Bhakti

പ്രധാന പൂജകൾ:

ജലധാര – ശിവപൂജ:

ജലധാര ഒരു ഭക്തിപൂർണമായ ശിവപൂജാ ക്രിയ ആണ്, ദൈവിക അനുഗ്രഹങ്ങൾ ലഭിക്കാൻ, ആന്തരിക ശാന്തി നേടാനും, എല്ലാവിധ ദുരിതങ്ങളിൽ നിന്ന് മോചനം നേടാനും ഏറ്റവും പ്രാധാന്യം

ഉമാമഹേശ്വര ക്ഷേത്രത്തിൽ വിളക്ക് സമർപ്പണ വഴിപാട്

ഒരു പ്രത്യേകമായ, ദൈവിക അനുഗ്രഹത്തിന് വേണ്ടി ചെയ്യുന്ന പൂജാക്രിയ ആണ്. ഈ പൂജയിൽ, 21 ആഴ്ച, വിളക്ക് തെളിയിച്ച്, പൂജയുടെ ഭാഗമായായി പ്രാർത്ഥനയോടെവിളക്ക് സമർപ്പിക്കുന്നു

ഗണപതിക്ക് കറുകമാല സമർപ്പണം

ഗണപതിക്ക് കറുകമാല സമർപ്പണം എന്നത് വളരെ വിശിഷ്ടമായ ഒരു പൂജാ ക്രമമാണ്, പ്രത്യേകിച്ച് വിഘ്നങ്ങൾ നീക്കം ചെയ്യാൻ, ,വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ് തുടങ്ങിയ കാര്യങ്ങളിൽ വിജയം നേടാൻ വേണ്ടി ഭക്തർ പ്രാർത്ഥനയോടെമാല സമർപ്പിക്കുന്നു.

ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കായി “രുദ്രദീപ” വിളക്ക്

ശിവൻ ദയാനിധിയാണ്. വിശ്വാസപൂർവം അർപ്പിക്കുന്ന ഒരു ദീപം പോലും, അഗാധമായ അനുഗ്രഹങ്ങൾ നേടാൻ വഴി ഒരുക്കും.

എരിക്ക് മാല സമർപ്പിക്കൽ

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഫലപ്രദമായ ഒരു വഴിപാട് ആണിത്. എരിക്ക് പുഷ്പം കൊണ്ടുള്ള മാല നിർമ്മിച്ച് ശിവലിംഗത്തിന് അർപ്പിക്കുന്നത്, ശാന്തി, ആരോഗ്യം, ശാരീരിക-മാനസിക സമാധാനം എന്നിവ നേടാൻ സഹായിക്കുന്നു.